പ്രഫ. കെ.പി. കമലം

തൃശൂര്‍: ആദ്യകാല സി.പി.ഐ നേതാവും എം.പിയുമായിരുന്ന സി. ജനാർദന​ൻെറ ഭാര്യ (87) നിര്യാതയായി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളജില്‍ ഇംഗ്ലീഷ്​ വിഭാഗം അധ്യാപികയായിരുന്നു. മക്കള്‍: സന്ധ്യ, ഉമ. മരുമക്കള്‍: വേണുഗോപാലന്‍, പി. ഗോപിനാഥന്‍. വടക്കൂട്ട് കുട്ടികൃഷ്ണന്‍ മേനോ​ൻെറയും കരുവന്നൂര്‍ പുത്തന്‍വീട്ടില്‍ കുഞ്ഞൂലയ്യായമ്മയുടേയും മകളാണ്​. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് പാറേമേക്കാവ് ശാന്തിഘട്ടില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.