തിരൂർ: തിരൂരിലെ പ്രാദേശിക ചാനൽ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് തിരൂർ നഗരസഭ സമുച്ചയത്തിൽ ചെയർമാൻ ഉൾെപ്പടെയുള്ളവർ പങ്കെടുത്ത വാർത്തസമ്മേളനം, തിരൂർ പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനം എന്നിവയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഇരുപത്തഞ്ചോളം പേർ ക്വാറൻറീനിൽ പോകാൻ അധികൃതർ നിർദേശിച്ചു. ചുമയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാനൽ പ്രവർത്തകന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.