ഇന്നും നാളെയും ജലവിതരണം മുടങ്ങും

വണ്ടൂർ: വണ്ടൂർ, തിരുവാലി പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്ന വാട്ടർ അതോറിറ്റിയുടെ വടപുറം പമ്പ് ഹൗസിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിതിനാലും പ്രദേശത്ത് വെള്ളം കയറിയതിനാലും ജലവിതരണം ചൊവ്വാഴ്ചയെ പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്ന് അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.