അബ്​ദുല്ല ഹാജി

പാപ്പിനിശ്ശേരി: ചുങ്കം ഹെൻട്രി റോഡിൽ ഹാഷിം മൻസിലിലെ കെ.പി.പി. (76) നിര്യാതനായി. പിതാവ്​: മൊ േട്ടൻറകത്ത്​ മമ്മു. മാതാവ്​: കൊരമ്പയിൽ സാറു. ഭാര്യ: കെ.പി. സുബൈദ. മക്കൾ: സൈബുന്നീസ, ഹാഷിം, സറീന, റാബിയ, ഹസീന. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ഷബാന, അഷറഫ്, നാസർ. സഹോദരങ്ങൾ: റാബിയ, റംല. KP ABDULLA HAJI (76) PAPPINISSERI OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.