വളപട്ടണം പുഴയോരത്ത്​ താമസിക്കുന്നവർ ജാഗ്രത പുലർത്തണം

നാറാത്ത്: ബ്രഹ്മഗിരി മലനിരകളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനാൽ വളപട്ടണം പുഴയിലെ ജലനിരപ്പ് കൂടിവരുകയാണ്. പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്ന് നാറാത്ത് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രളയ സാധ്യതയുള്ളതിനാൽ വീട്ടിൽനിന്ന്​ മാറിത്താമസിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.