പൊലീസ് ഉദ്യോഗസ്ഥർക്ക് ആൻറിബോഡി ടെസ്​റ്റ് നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ്​ സബ് ഡിവിഷൻ പരിധിയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ആൻറിബോഡി ടെസ്​റ്റ് നടത്തി. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തി​ൻെറ ആഭിമുഖ്യത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. തളിപ്പറമ്പ്​ റിക്രിയേഷൻ ക്ലബിൽ നടന്ന പരിശോധന തളിപ്പറമ്പ്​ ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്​തു. കേരള പൊലീസ് ഓഫിസേഴ്​സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. രമേശൻ, വൈസ് പ്രസിഡൻറ് പി.വി. രാജേഷ്, കേരള പൊലീസ് അസോസിയേഷൻ സെക്രട്ടറി കെ. രാജേഷ്, രഘുനാഥ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.