കണ്ണൂർ: കോവിഡ് പശ്ചാത്തലത്തില്‍ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് അനുവദിച്ച 1000 രൂപ ധനസഹായത്തിനുള്ള അപേക്ഷാതീയതി നീട്ടി. അപേക്ഷകള്‍ ആഗസ്റ്റ് 10ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകര്‍ പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചി ൻെറ പേര്, ഐ.എഫ്.എസ് കോഡ്, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡിൻെറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് ആദ്യ പേജിൻെറ പകര്‍പ്പ് എന്നിവ സഹിതം 8301045320 എന്ന വാട്‌സ്ആപ് നമ്പറിലോ ipofficemtdy@gmai.com എന്ന മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിച്ച് ഇതിനകം തുക ലഭിക്കാത്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 8547655339 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.