വായനശാലകൾക്കുള്ള പത്രം പുനഃസ്​ഥാപിക്കണം

കണ്ണൂർ: വായനശാലകൾക്ക്​ നൽകിവരുന്ന സൗജന്യപത്രം നിർത്തലാക്കിയത്​ അടിയന്തരമായി പുനഃസ്​ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ലോക്​താന്ത്രിക്​ ജനതാദൾ കണ്ണൂർ കോർപറേഷൻ കമ്മിറ്റി കണ്ണൂർ മേയർ സി. സീനത്തിന്​ നിവേദനം നൽകി. വായനശാലകൾക്കുള്ള പത്രം നിർത്തലാക്കാനുള്ള കോർപറേഷൻ തീരുമാനം ജനങ്ങളുടെ അറിയാനുള്ള അവകാശത്തി​ൻെറ നിഷേധമാണെന്ന്​ കമ്മിറ്റി പ്രസിഡൻറ്​ ഷാജി പടിഞ്ഞാറെകണ്ടി, ജനറൽ സെ​ക്രട്ടറി ജമാൽ സിറ്റി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.