അവശ്യ സാധനങ്ങൾ എത്തിച്ചു

പുതിയതെരു: ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ ചിറക്കൽ നിത്യാനന്ദ സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക്​ അവശ്യസാധനങ്ങളെത്തിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണനിൽ നിന്ന്​ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.സി. ജിഷ സാധനങ്ങൾ ഏറ്റുവാങ്ങി. എൻ.എസ്.എസി​ൻെറ ആഭിമുഖ്യത്തിൽ കോവിഡ് രോഗികളെ സഹായിക്കുന്നതിനുവേണ്ടി രൂപവത്​കരിച്ച 'കൂടെയുണ്ട്' പദ്ധതിയുടെ ഭാഗമായാണ് സഹായമെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.