കണ്ണൂർ: പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ചപാറ, ഭാസ്‌കരന്‍ പീടിക, പടന്നപ്പുറം, അമ്പലംറോഡ്, മണ്ടൂര്‍, തലക്കോടത്ത് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ . ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ഭഗവതി വില്ല, ബ്ലോക്ക് ഓഫിസ്, ജീസണ്‍സ് ഒന്ന്, രണ്ട് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ . കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തങ്കേക്കുന്ന്, ആറ്റടപ്പ സ്‌കൂള്‍, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആലംകോട്ടം അമ്പലം, നൂഞ്ഞിങ്കാവ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ . കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊയപ്പാറ, തലായി, അങ്ങാടി ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.