മരം വീണ് വീട് തകർന്നു

അരോളി: കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം വീണ് അരോളി കാട്യത്തെ കെ. ഗൗരിയുടെ വീട് പൂർണമായി തകർന്നു. മരം വീഴുമ്പോൾ ഗൗരിയും ഭർത്താവും മകളും വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പത്ത് ലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.