നഗരസഭ ഡെയ്​ലി മാർക്കറ്റ്​ അടച്ചിടുന്നത്​ തുടരും

മലപ്പുറം: കോവിഡ്​ കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ മലപ്പുറം നഗരസഭ ഡെയ്​ലി മാർക്കറ്റ്​ ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.