ഉളിയിൽ: ഇരിട്ടി മുനിസിപ്പാലിറ്റിയുടെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമായി ഏറ്റെടുക്കുന്ന ഉളിയിൽ ഐഡിയൽ ട്രസ്റ്റ് സ്ഥാപനമായ മൗണ്ട് ഫ്ലവർ സ്കൂളിലേക്ക് ഐഡിയൽ സലാല വെൽെഫയർ കമ്മിറ്റി 50 . മൗണ്ട് ഫ്ലവർ സ്കൂളിൽ നടന്ന ലളിതമായ പരിപാടിയിൽ ഐഡിയൽ ട്രസ്റ്റ് ചെയർമാൻ ടി.കെ.മുഹമ്മദലി ഐഡിയൽ സലാല വെൽെഫയർ കമ്മിറ്റി ഭാരവാഹികളായ പി.എൻ.അഷ്റഫ്, പി.എം. ഇഖ്‌ബാൽ എന്നിവരിൽ നിന്നും കട്ടിലുകൾ ഏറ്റുവാങ്ങി. മൗണ്ട് ഫ്ലവർ സ്കൂൾ മാനേജർ കെ. അബ്ദുൽ റഷീദ്, ട്രസ്റ്റ് സെക്രട്ടറി കെ. അഷ്റഫ് എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.