ഫുട്ബാൾ താര രജിസ്ട്രേഷൻ

മലപ്പുറം: 2020-21 വർഷം ഫുട്ബാൾ താരങ്ങളെ രജിസ്​റ്റർ ചെയ്യാൻ ഫോറം വിതരണം ആരംഭിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത എല്ലാ ക്ലബുകൾക്കുമുള്ള ഫോറങ്ങൾ തപാൽ വഴി അയച്ചതായി സെക്രട്ടറി ഡോ. പി.എം. സുധീർ കുമാർ അറിയിച്ചു. ഫോൺ: 9447 628686.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.