എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്തിലെ വെട്ടുപാറയിൽ കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വെട്ടുപാറയിലും സമീപപ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. പ്രാഥമിക സമ്പർക്കങ്ങളുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റിവായിട്ടുണ്ടെങ്കിലും പ്രദേശത്ത് ജാഗ്രത തുടരാനാണ് നിർദേശം നൽകിയത്. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം വൈകീട്ട് അഞ്ചുവരെയാക്കി നിശ്ചയിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച മുതൽ വൈകീട്ട് ഏഴുവരെയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.