എടവണ്ണപ്പാറ: കൊണ്ടോട്ടി മത്സ്യമാർക്കറ്റിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ജൂലൈ 15 മുതൽ കൊണ്ടോട്ടി മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങി വിൽക്കുന്നവരും ചീക്കോട് ഗ്രാമപഞ്ചായത്തിലുണ്ടെങ്കിൽ ആരോഗ്യവകുപ്പ് നിർദേശപ്രകാരം ക്വാറൻറീനിൽ കഴിയണമെന്നും വിവരം ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണമെന്നും പ്രസിഡൻറ് കെ.പി. സഇൗദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.