കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് . കോളജിൽ ഡിസംബർ മുതൽ ജൂൺ പകുതിവരെ കടുത്ത ജലക്ഷാമമാണ്. ഇതേത്തുടർന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം മഴവെള്ള സംഭരണത്തിന് പദ്ധതി തയാറാക്കണമെന്ന് നിർദേശിച്ചിരുന്നു. കിണർ റിചാർജിങ്ങും കാമ്പസ് കെട്ടിടത്തിൽ വീഴുന്ന വെള്ളം ശുദ്ധീകരിച്ച് ജലസംഭരണിയിലേക്ക് മാറ്റനുമാണ് പദ്ധതി. നിലവിലുള്ള കിണറും കുഴൽക്കിണറും പര്യാപ്തമാകാത്ത സഹചര്യത്തിലാണ് പുതിയ പദ്ധതി തയാറാക്കിയത്. ഈ സാഹചര്യത്തിലാണ് കോളജ് അധികൃതരും പി.ടി.എയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കണ്ട് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.