കണ്ണൂർ: കുറ്റ്യാടി കുല്ലിയതുൽ ഖുർആൻ ആൻഡ് ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ടിൽ +2 ഹ്യൂമാനിറ്റീസ്, കോമേഴ്സ്, ബി.എ സോഷ്യോളജി, ബി.കോം കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട ഓൺലൈൻ പ്രവേശന പരീക്ഷ ജൂലൈ 21ന് നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ: 8281713348, 9946197445.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.