മുഴപ്പിലങ്ങാട്: കുളം ബസാർ എ.കെ.ജി റോഡിൽ അൽഅമാനിൽ താമസിക്കുന്ന ഫസലിനെ (53) കാണാതായി. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് തലശ്ശേരിയിലേക്ക് കട തുറക്കാൻ പോയതാണ്. വിവരം ലഭിക്കുന്നവർ താഴെ കാണിച്ച നമ്പറിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. ഫോൺ: 8075732556, 9895905482. muzh fasal missing
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.