ഇരിട്ടി: മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. സി. അന്തു മസാഫി, നാസർ കേളോത്ത്, എൻ.കെ. ശറഫുദ്ദീൻ എന്നിവർ പങ്കെടുത്തു. irt upaharam ഉന്നത വിജയികൾക്ക് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.