മരുന്ന് വിതരണം

കാളികാവ്: ചിറ്റയിൽ ന്യൂസ്​റ്റാർ ക്ലബ്​, കാളികാവ് ഗ്രാമപഞ്ചായത്ത്, വെള്ളയൂർ ഹോമിയോ ഡിസ്പെൻസറിയുമായി സഹകരിച്ച് നൂറോളം വീടുകളിൽ രോഗ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ക്ലബ് അംഗങ്ങളായ മുഹമ്മദ് ജുനൈദ്, സിറാജ് സ്വഫ്​വാൻ, മിയാൻ അലി അക്ബർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.