കോവിഡ് ബോധവത്​കരണത്തിന് ട്രാഫിക് പൊലീസുകാർക്ക് അംഗീകാരം

കോവിഡ് ബോധവത്​കരണത്തിന്​ ട്രാഫിക് പൊലീസുകാർക്ക് അംഗീകാരം പെരിന്തൽമണ്ണ: കൊറോണ ബോധവത്​കരണത്തിന് അംഗികാരം നേടി പെരിന്തൽമണ്ണ ട്രാഫിക് യൂനിറ്റ് സേനാംഗങ്ങൾ. പെരിന്തൽമണ്ണ ട്രാഫിക് യൂനിറ്റിലെ എ.എസ്.ഐ മനോജ് മംഗലശ്ശേരി, സി.പി.ഒ ജയൻ കോട്ടക്കൽ എന്നിവർക്കാണ് ജില്ല പൊലീസ് മേധാവിയുടെ സദ്സേവനപത്രം ലഭിച്ചത്. ഇവർ രണ്ട്​ പേരും ചേർന്ന് തയാറാക്കിയ കൊറോണ ബോധവത്​കരണ പോസ്​റ്ററുകളും ചെറു വിഡിയോകളും സമൂഹമാധ്യമങ്ങളിൽ എറെ ശ്രദ്ധനേടിയിരുന്നു. photo: pmna5 മനോജ് മംഗലശ്ശേരി photo: pmna6 ജയൻ കോട്ടക്കൽ ------------------------- കോൺഗ്രസ് പ്രതിഷേധം ആനമങ്ങാട്: ആനമങ്ങാട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ആലിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.കെ. അൻവർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹാരിസ്, ഡി.സി.സി അംഗം ടി.പി. മോഹൻദാസ് എന്ന അപ്പു എന്നിവർ നേതൃത്വം നൽകി. പടം pmna3 ആനമങ്ങാട് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.