ബഷീർ അനുസ്മരണം നടത്തി

കരുവാരകുണ്ട്: പ്രതിഭ ഗ്രന്ഥശാല വൈക്കം മുഹമ്മദ്‌ . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എം. മണി അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. സി. അബ്​ദുൽ റഷീദ്, ടി.പി. മണി, വി. സതീഷ് കുമാർ, റിയാസ് കുന്നത്ത്, ശശിധരൻ, ഡൊമിനിക്, വി.പി. ജസീറ, ഇ. ലിനീഷ്, പി.എച്ച്. സുഹൈൽ എന്നിവർ സംസാരിച്ചു. ജേതാക്കളെ അനുമോദിച്ചു കരുവാരകുണ്ട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രതിഭകൾക്ക് പി.ടി.എ സ്വീകരണമൊരുക്കി. പ്രസിഡൻറ്​ എം.കെ. അബ്​ദുൽ കരീം, എസ്.എം.സി ചെയർമാൻ ടി.എം. രാജു, പ്രധാനാധ്യാപിക എ.എം. ജാലി എന്നിവർ ഉപഹാരങ്ങൾ കൈമാറി. ജേക്കബ് മനാത്തോസ്, കെ. രാമദാസ്, എം. അബ്​ദുൽ മജീദ്, കെ. രാധിക, എ. വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.