പട്ടാപ്പകൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി

വണ്ടിപ്പെരിയാർ: പട്ടാപ്പകൽ ജനവാസമേഖലയിൽ കടുവ ഇറങ്ങിയത്​ പരിഭ്രാന്തി പരത്തി. പെരിയാർ കടുവ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന വള്ളക്കടവിൽ തിങ്കളാഴ്​ച വൈകീട്ട്​ ആറോടെ മുല്ലൂപറമ്പിൽ അജേഷും സുഹൃത്തുക്കളുമാണ് കടുവയെ കണ്ടത്. നാട്ടുകാർ കൂട്ടമായെത്തി മൊ​െബെൽ ഫോണിൽ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കടുവ വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ദിവസങ്ങൾക്കുമുമ്പ്​ പ്രദേശത്ത് കടുവ ഇറങ്ങി പശുക്കളെ കൊന്നുതിന്നിരുന്നു. ഫോട്ടോ: IDG KADUVA 1, IDG KADUVA 2, IDG KADUVA 3, IDG KADUVA 4 വണ്ടിപ്പെരിയാർ വള്ളക്കടവിൽ ജനവാസമേഖലയിൽ എത്തിയ കടുവ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.