കണ്ണൂർ: കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന്‍ പരിധിയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റ് തുടങ്ങി കിഴുത്തള്ളി ഓവ് പാലം, ഉമാ മഹേശ്വരം റോഡ്, എസ്.എന്‍ കോളജ് പരിസരം, രാജന്‍ പീടിക, ജെ.ടി.എസ്, കാഞ്ഞിര, പോളിടെക്‌നിക്, ഐ.ടി.ഐ പരിസരം എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ മൂന്നുവരെ . തയ്യില്‍ സെക്ഷന്‍ പരിധിയിലെ സൈന റോഡ്, ഉരുവച്ചാല്‍, മര്‍ഹബ, അവേര, കേരള വാട്ടര്‍ അതോറിറ്റി, അണ്ടത്തോട്, ദിനേശ്, വിക്ടറി സോമില്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ അഞ്ചുവരെ . തലശ്ശേരി സൗത്ത് സെക്ഷന്‍ പരിധിയിലെ പെരുന്താറ്റില്‍, ചിട്ടിമുക്ക് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.