കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ്, കാര്‍ഡുടമയെ മാറ്റുന്നത് എന്നീ അപേക്ഷകള്‍ ഒഴികെ റേഷന്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള മറ്റ് അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച് തൊട്ടടുത്ത മാസം റേഷന്‍ വാങ്ങുന്നതിനു മുമ്പായി റേഷന്‍ കാര്‍ഡുകളില്‍ അപ്‌ഡേറ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.