വിദ്യാർഥികൾക്ക്​ ടെലിവിഷൻ സമ്മാനിച്ചു

കക്കോടി: ഹ്യൂമൻ ലവേഴ്​സ്​ ചാരിറ്റബിൾ ട്രസ്​റ്റ്​ കേരള നോർത്ത്​ സോൺ കമ്മിറ്റി . ക​ക്കോടി ഗവ.​ ഹയർസെക്കൻഡറി സ്​കൂളിൽ നടന്ന പരിപാടി കക്കോടി പഞ്ചായത്ത്​ പ്രസിഡൻറ്​​ ഷാഹിദ ഉദ്​ഘാടനം ചെയ്​തു. അബ്​ദുൽ ജബ്ബാർ പാലത്ത്​ അധ്യക്ഷത വഹിച്ചു. ഡോ.വാസു കാടാന്തോട്​, സീന പുവ്വത്തിൽ, ഇ​ബ്രാഹീം കേച്ചേരി, ജുമൈലത്ത്​ താഴത്തയിൽ, ശബരീശ്വരൻ, അബ്​ദുറഹിമാൻ മാനസി, മോനുക്ക തൃശൂർ എന്നിവർ പ​​​ങ്കെടുത്തു. വാസുദേവൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.