കെ. കരുണാകരന്‍ സ്മൃതി സംഗമം

വടകര: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകര‍​ൻെറ സ്മൃതിസംഗമം 103ാമത് ജന്മദിനം ലീഡര്‍ അനുസ്മരണസമിതി നേതൃത്വത്തില്‍ നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. കളത്തില്‍ പീതാംബരന്‍ അധ്യക്ഷത വഹിച്ചു. ജയദാസന്‍ കടോട്ടി, ആസിഫ് കുന്നത്ത്, പി.കെ. വൃന്ദ, അബ്​ദുല്ല പുതുപ്പണം, അജിത് കുയ്യാലില്‍, മരത്തപ്പള്ളി രവീന്ദ്രന്‍, സഹീര്‍ കാന്തിലാട്ട്, രാജേഷ് കിണറ്റിന്‍കര, ഷാജി മന്തരത്തൂര്‍, രാഹുല്‍ ദാസ്, ഖമറുദ്ദീന്‍ കുരിയാടി, ഫൈസല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.