വടകര: പ്രവാസി സഹോദരങ്ങളെ അകറ്റിനിര്‍ത്തി ശത്രുക്കളോടെന്നപോലെ ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ഐ. മൂസയുടെ സൗജന്യ വിദ്യാഭ്യാസ സഹായപദ്ധതിയുടെ ഏറാമല പഞ്ചായത്ത്തല ഉദ്ഘാടനവും ടി.വി വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. എന്‍. വേണു മുഖ്യപ്രഭാഷണം നടത്തി. ലിസിന പ്രകാശ്, ശശിധരന്‍ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, അശോകന്‍ ചോമ്പാല, രയരോത്ത് രാജഗോപാല്‍, പി. ബാബുരാജ്, ആസിഫ് കുന്നത്ത്, സി. അബ്ദുല്ല, പുത്തലത്ത് രാജന്‍, എന്‍.പി. ഇബ്രാഹിം, ഇബ്രാഹിം മാസ്റ്റര്‍, മന്തന്‍കണ്ടി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.