ഓമശ്ശേരി: പ്രവാസികൾ പ്രയാസം നേരിടുമ്പോൾ അവർക്ക് താങ്ങായിനിൽക്കാൻ സർക്കാറിനും ഓരോ മലയാളിക്കും ബാധ്യതയുണ്ടെന്നും അത് നിർവഹിക്കാൻ എല്ലാവരും തയാറാവണമെന്നും ഓമശ്ശേരി ടൗൺ ഏഴാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 'അകലം പാലിക്കാം അകറ്റിനിർത്തരുത്' മുസ്‌ലിം ലീഗ് കാമ്പയിനിൻെറ ഭാഗമായി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ. യു.കെ. അബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സൂപ്പർ അഹമ്മദ് കുട്ടി ഹാജി, പി.വി. സാദിഖ്, കെ. ലത്തീഫ്, ഭാരവാഹികളായ ബഷീർ കൊല്ലരുകണ്ടി, സക്കീർ പുറായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.