സ്വീകരണം നൽകി

ബേപ്പൂർ: എസ്.ടി.യു ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യു. പോക്കറിന് എസ്.ടി.യു തുറമുഖ തൊഴിലാളികൾ . സംസ്ഥാന മുസ്​ലിംലീഗ് വൈസ് പ്രസിഡൻറ്​ എം.സി. മായിൻ ഹാജി സംസാരിച്ചു. മേഖല പ്രസിഡൻറ്​ എം.ഐ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ. മുഹമ്മദ് നദീർ, സി. നവാസ്, കെ.വി. ഇസ്മായിൽ, കെ. ഷഫീഖ് എന്നിവർ സംബന്ധിച്ചു. പി. അബ്​ദുറഹ്മാൻ സ്വാഗതവും കെ. ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.