മട്ടന്നൂര്‍: മട്ടന്നൂരില്‍ തിങ്കളാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയ പരിധി വൈകീട്ട് ആറുവരെയാക്കി. ഓട്ടോറിക്ഷക്ക് ഏര്‍പ്പെടുത്തിയ നമ്പര്‍ പ്രകാരമുള്ള നിയന്ത്രണം ഒഴിവാക്കിയതായും നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അറിയിച്ചു. അവകാശ പത്രിക പ്രകാശനം മട്ടന്നൂര്‍: പ്രവാസികളെ കൊലക്ക് കൊടുക്കരുത്, നമ്മള്‍ തന്നെയാണ് അവര്‍ എന്ന മുദ്രാവാക്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് കീഴല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി അവകാശ പത്രിക, പ്രവാസി ലീഗ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സി. സലീമിന് വെല്‍ഫെയര്‍ പാര്‍ട്ടി കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.അബൂബക്കര്‍ നല്‍കി പ്രകാശനം ചെയ്തു. കെ.എം.സി.സി. ജിദ്ദ കണ്ണൂര്‍ ജില്ല മുന്‍ പ്രസിഡൻറ് പി.പി. മുസ്തഫ, അഷ്‌റഫ്, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ടി.കെ. സലീം, സി. അലി, ടി.കെ. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. MTR-WELFIRE PARTY.jpg കീഴല്ലൂരില്‍ നടന്ന പ്രവാസി അവകാശ പത്രിക പ്രകാശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.