യെച്ചൂരി അനുശോചിച്ചു

തലശ്ശേരി: പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ജീവിതാന്ത്യം വരെ നിലയുറപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു സി. രൈരു നായരെന്ന‌് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചന സന്ദേശത്തിൽ അനുസ‌്മരിച്ചു. കുടുംബത്തി​ൻെറ ദു:ഖത്തിൽ പങ്കുചേരുന്നതായും യെച്ചൂരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.