തലശ്ശേരി: അധ്യയന വർഷം ഒരു മാസം പിന്നിട്ടിട്ടും കൃത്യമായി സ്കൂൾ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് പ്രതീകാത്മക പാഠപുസ്തക വിതരണം നടത്തി. തലശ്ശേരി മണ്ഡലംതല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല സമിതിയംഗം മിസ്ഹബ് ശിബിലി നിർവഹിച്ചു. വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ ട്രഷറർ അബ്ദുൽ അസീസ്, വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ ജോയൻറ് സെക്രട്ടറി സീനത്ത് അബ്ദുസ്സലാം, ഫ്രറ്റേണിറ്റി മൂവ്മൻെറ് തലശ്ശേരി മണ്ഡലം എക്സിക്യൂട്ടിവ് അംഗം ഹാദിയ സലിം, പി.പി. സഹൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.