ധർണ നടത്തി

ശ്രീകണ്ഠപുരം: ഇന്ധനവില വർധന പിൻവലിക്കുക, തൊഴിലാളികൾക്ക് മിനിമം കൂലി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം പോസ്​റ്റ്​ ഓഫിസിനുമുന്നിൽ . ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എം.ഒ. മാധവൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. പ്രകാശൻ നിടിയേങ്ങ അധ്യക്ഷത വഹിച്ചു. അഡ്വ. എം.സി. രാഘവൻ, സി. രവീന്ദ്രൻ, കെ.വി. രാമചന്ദ്രൻ, അബ്​ദു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.