കണ്ണൂര്‍: താലൂക്കുതല ഓണ്‍ലൈനായി സംഘടിപ്പിച്ചു. കണ്ണൂര്‍ താലൂക്ക് പരിധിയില്‍പെട്ട പൊതുജനങ്ങളില്‍നിന്നും സ്വീകരിച്ച പരാതികളില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടത്തിയത്. താലൂക്ക് പരിധിയില്‍പെട്ട പൊതുജനങ്ങളില്‍ നിന്നും ലഭ്യമായ 14 പരാതികള്‍ പരിശോധിച്ച് തീരുമാനം കൈക്കൊണ്ടു. പരാതിക്കാരുമായി ജില്ല കലക്ടര്‍ ഓണ്‍ലൈനായി സംവദിക്കുകയും പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് നല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.