ലിയോറ നിധി ലിമിറ്റഡിൻെറ ഉദ്ഘാടനം നന്മണ്ട: ലിയോറ നിധി ലിമിറ്റഡിൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജുവും വെബ്സൈറ്റ് ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭനയും ലോക്കർ ഉദ്ഘാടനം ബിപിനും നിർവഹിച്ചു. കെ.വി. അരവിന്ദാക്ഷനിൽനിന്ന് ആദ്യനിക്ഷേപം സ്വീകരിച്ചു. ഉദ്ഘാടനത്തിൻെറ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിനായുള്ള ടി.വി ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. ഭാസ്കരനും എ. ലീലയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജുവിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.