കോഴിക്കോട്: കോവിഡ് സാമൂഹിക വ്യാപനം തടയുന്നതിൻെറ ഭാഗമായി സിറ്റി െപാലീസ് പരിധിയിൽ പട്രോളിങ് ശക്തിപ്പെടുത്താൻ തീരുമാനം. നഗരപരിധിയിലെ ഒാരോ പൊലീസ് സ്റ്റേഷൻ അതിർത്തിയും നാല് സെക്ടറുകളായി തിരിച്ചാണ് പട്രോളിങ് നടത്തുക. ഇൗ മേഖലകളിലെ കച്ചവട സ്ഥാപനങ്ങളിൽ ബ്രേക്ക് ദ ചെയിൻ കർശനമായി നടപ്പാക്കും. ഇതിന് വിപരീതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തൽസമയം അടപ്പിക്കുകയും രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും. രാത്രികാല കർഫ്യൂ ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുത്ത് കേസെടുക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.