ഇരിട്ടി: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പാരലല്‍ കോളജില്‍ ശുചിമുറി നിർമിക്കുന്നതിനായി അനുവദിച്ച എം.പി ഫണ്ട് വിനിയോഗിക്കുന്നതിന് രഹസ്യനീക്കം നടത്തിയ നഗരസഭ ചെയര്‍മാനും സി.പി.എമ്മും സ്വയം കൈയൊഴിയാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി. ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ തില്ലങ്കേരി, പി.കെ. ജനാർദനന്‍, തോമസ് വര്‍ഗീസ്, പടിയൂര്‍ ദാമോദരന്‍, പി.വി. മോഹനന്‍, കെ.വി. രാമചന്ദ്രന്‍, എന്‍.കെ. ഇന്ദുമതി, വി. മനോജ് കുമാര്‍, കെ. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.