മസ്​റ്ററിങ് പൂര്‍ത്തിയാക്കണം

കണ്ണൂര്‍: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന്​ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളി/ വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗുണഭോക്താക്കളില്‍ മസ്​റ്ററിങ്​ ചെയ്യാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 15നകം അക്ഷയ കേന്ദ്രത്തിലെത്തി മസ്​റ്ററിങ്​ നടത്തണം. പരാജയപ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 22നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2734587. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്​റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ജൂലൈ 15വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അവസരം. ബയോമെട്രിക് മസ്​റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് കള്ള്​ വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ജൂലൈ 16 മുതല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്​മൻെറ്​ സോണുകളിലും ഉള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്ന തീയതി മുതല്‍ ഒരാഴ്ച കാലയളവില്‍ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.