പയ്യന്നൂർ: പെരുമ്പയിൽ പുലിയെ കണ്ടതായി നാട്ടുകാർ. രാവിലെ പ്രഭാത നടത്തത്തിനിടെയാണേത്ര രണ്ട് പുലികൾ ഓടിപ്പോകുന്നത് കണ്ടത്. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മഴക്കാലമായതിനാൽ കാൽപാദത്തിൻെറ അടയാളം കണ്ടെത്താനായില്ല. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.