വ്യാപാരി ദിനം ആചരിച്ചു

അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനാപുരം യൂനിറ്റ് . പരിപാടിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും മധുരപലഹാര വിതരണവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്‍റ് അൽമോയ റസാഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ. നൗഷാദ്, പി. സുഭാഷ്, എം. മുഹമ്മദ് മാൻ, കെ.സി.എ. റഹീം, കെ.സി. ഷംസുദ്ദീൻ, സി.പി. നൗഷാദ്, വി.പി. ഷൗക്കത്തലി, പി.പി. നജീബ്, എം.പി. ശർഫീഖ്, എം.പി. റഹ്മത്തുല്ല, ലൈഫ് മാർട്ട് കുഞ്ഞുട്ടി, നൗഷാദ് വാളപ്ര, പി.ടി.എം അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.