മഞ്ചേരി: ലയൺസ് ക്ലബ് ഓഫ് മഞ്ചേരിയും മണപ്പുറം ഫിനാൻസും ചേർന്ന് സർവിസ് പ്രോജക്ടിന്റെ ഭാഗമായി അരുകിഴായ ഗവ. എൽ.പി സ്കൂളിന് ക്ലാസ് മുറികൾ നവീകരിച്ചു നൽകി. ലയൺസ് ക്ലബ് ജില്ല ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ 186 സ്കൂളുകൾ ഈ വർഷം ലയൺസ് ക്ലബ് ദത്തെടുത്തെന്ന് സംഘാടകർ അറിയിച്ചു. വാർഡ് കൗൺസിലർ സജിത വിജയൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. അനിത, ജില്ല കോഓഡിനേറ്റർ കെ.എം. അഷ്റഫ്, ലയൺസ് ക്ലബ് പ്രസിഡന്‍റ് എം.കെ. സുരേഷ്, പി.ടി.എ പ്രസിഡന്‍റ് അഡ്വ. അനൂപ് പറക്കാട്ട്, അധ്യാപിക പി. ബീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.