പെരിന്തൽമണ്ണ: കേരള പ്രൈവറ്റ് ക്ലിനിക് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീർ പട്ടിക്കാട് (പ്രസി), അബ്ദുസ്സമദ് വരമ്പനാല (ജന. സെക്ര), പ്രദീപ് (ട്രഷ), അഡ്വ. ഷംസുദ്ദീൻ (കോഓഡിനേറ്റർ), മുഹമ്മദ് താനിവേപ്പിൽ (വർക്കിങ് പ്രസി), അൻവർ സാദത്ത്, നബീൽ അഹമ്മദ് (വൈസ് പ്രസി), ടി.കെ. സക്കീർ ഹുസൈൻ, പി. ഹുസൈൻ, (ജോ.സെക്ര). ഉപദേശകസമിതി അംഗങ്ങളായി മുനീർ തങ്ങൾ, ടി.പി. സിദ്ദീഖലി, പി. മൂസക്കുട്ടി എന്നിവരെയും എക്‌സിക്യൂട്ടിവ് അംഗങ്ങളായി മുഹമ്മദ് ഷാഫി, പി.വി. ഫൈസൽ, വി.എം. തോമസ്, പി. ജയപ്രകാശ്, എം.ഇ. മുഹമ്മദ് സാഹിർ, ഹസീന, സുബ്രഹ്മണ്യൻ, ഷാജഹാൻ നാട്ടുകൽ എന്നിവരെയും തെരഞ്ഞെടുത്തു. ഫോട്ടോ mpg pmna 6 clinic കേരള പ്രൈവറ്റ് ക്ലിനിക് അസോ. സംസ്ഥാന പ്രസിഡന്റ് ബഷീർ പട്ടിക്കാട്, ജനറൽ സെക്രട്ടറി അബ്ദുസ്സമദ് വാരമ്പനാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.