മലപ്പുറം: ജില്ല ബധിര സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റായി എ. മുജീബ് റഹ്മാനേയും ജനറൽ സെക്രട്ടറിയായി സെബാസ്റ്റ്യൻ ഊരകത്തേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ. അബ്ദുൽ വഹാബ്, കെ. അബ്ദുറസാഖ് (വൈ. പ്രസി), പി.വി. ആശിഖ്, എം.പി. മുഹമ്മദ് അബ്ദുസലീം (ജോ. സെക്ര), പി.കെ. നൗഷാദ് (ട്രഷ), സബിത്ത് റാൻ, സി. ഷാബിൻ, കെ. രാമകൃഷ്ണൻ, കെ.പി. അൻവർ, കെ.പി. അംജദ്, എം.ടി. അബ്ദുസ്സമദ്, ജിഷ സെബാസ്റ്റ്യൻ (നിർവാഹക സമിതി), നാസർ പാറക്കൽ (ചെയർ), ഇ.കെ. നൗഷാദ് (വൈ. ചെയർ). ജനറൽ ബോഡി യോഗം ജില്ല സ്പോർട്സ് കൗൺസിൽ അംഗം സി. സുരേഷ് ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് കൗൺസിൽ പ്രതിനിധി എം. വാൾട്ടർ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി. അബ്ദുല്ലത്തീഫ് റിട്ടേണിങ് ഓഫിസറായിരുന്നു. ഫോട്ടോ m3 deaf presi mujeeb rahman മുജീബ് റഹ്മാൻ m3 deaf sec sebastyan സെബാസ്റ്റ്യൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.