എടക്കര: അഞ്ചുവര്‍ഷമായി എടക്കര കേന്ദ്രീകരിച്ച് സാധുജനങ്ങള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന മിത്രം ചാരിറ്റബിള്‍ ട്രസ്റ്റ് ഫണ്ട് ശേഖരണത്തിന് നടത്തുന്നു. വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഈ മാസം 10നാണ് . കൂടുതല്‍ രോഗികള്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് സണ്ണി കുര്യന്‍, സെക്രട്ടറി സി.എച്ച്. സെമീര്‍, ട്രഷറര്‍ അര്‍ഷാദ് ആരിഫ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.