സൈക്കോളജിസ്റ്റ് നിയമനം

തവനൂർ: ഗവ. ചിൽഡ്രൻസ് ഹോമിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷ ഈ മാസം 10ന് വൈകീട്ട്​ അഞ്ചിനകം സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം, തവനൂർ, തൃക്കണാപുരം പി.ഒ, 679573, മലപ്പുറം വിലാസത്തിൽ സമർപ്പിക്കണം. ഇ-മെയിൽ: gohthavanur @gmail.com ഫോൺ: 0494 2698400.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.