എടവണ്ണപ്പാറ: വിളയിൽ പറപ്പൂർ വി.പി.എ.യു.പി സ്കൂളിൽ ആരംഭിച്ച വാർത്ത ചാനൽ വി.പി വിഷൻ ലോഗോ പ്രകാശനം പ്രധാനാധ്യാപിക എൻ. ഉഷദേവി നിർവഹിച്ചു. ദിവസവും വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിദ്യാർഥികളിലും രക്ഷിതാക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനും വിദ്യാർഥികളിലെ മാധ്യമ മേഖലയിലെ കഴിവുകൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം. വി.കെ. ഫസൽ, രാഹുൽ എന്നിവർ സംസാരിച്ചു. me logo വിളയിൽ പറപ്പൂർ വി.പി.എ.യു.പി സ്കൂളിൽ ആരംഭിച്ച വാർത്ത ചാനലിന്റെ ലോഗോ പ്രകാശനം പ്രധാനാധ്യാപിക എൻ. ഉഷദേവി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.