കരിപ്പൂർ: കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചിരുന്ന എയർഇന്ത്യ റിസർവേഷൻ ആൻഡ് സെയിൽസ് ഓഫിസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാറ്റി. ചെലവു ചുരുക്കലിന്‍റെ ഭാഗമായാണ് കോഴിക്കോട് സിറ്റി ഓഫിസ് തിങ്കളാഴ്ച മുതൽ കരിപ്പൂരിലേക്ക് മാറ്റിയത്. കോഴിക്കോട് നഗരത്തിൽ 35 വർഷത്തോളമായി പ്രവർത്തിച്ച ഓഫിസാണിത്. കരിപ്പൂരിൽ ഓപറേഷനൽ ഓഫിസിനോട് ചേർന്നാണ് പ്രവർത്തിക്കുക. ഇവിടെ സ്ഥലസൗകര്യം വർധിപ്പിച്ച് നൽകണമെന്ന് എയർഇന്ത്യ വിമാനത്താവള അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.