റേഡിയോഗ്രാഫർ അഭിമുഖം

പൊന്നാനി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11ന്​ ആശുപത്രി ഓഫിസിൽ നടക്കും. ഡി.എം.ഇ അംഗീകാരമുള്ള ഡി.ആർ.ടി/ബി.എസ്.സി എം.ആർ.ടി പ്രവൃത്തിപരിചയം അഭികാമ്യം. പൊന്നാനി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന. 40 വയസ്സ്​ കവിയരുത്. ഫോൺ: 0494 266439.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.